Backpain Treatment
The 77-year-old Yusuf Khan Vaidyar is a martial arts practitioner of this century, a descendant of Tahanuddin Khan Sahib, who was the master of martial arts in the royal palace of Hyderali of Mysore and a scholar of Nagariga medicine. Dr. Nishadali and Dr. Mohiuddin, the children of this great man with six decades of experience, together with the three of them, centuries ago, the same herbal medicine that cured war injuries in hours, still heals bone-related injuries in the human body in minutes without diminishing its quality and superiority. Movement of the cartilage especially affected in the spine (disc bulge) Dislocation of the spine Spinal curvature etc..All diseases and conditions affecting the spinal cord are cured here with 100% responsibility.
Read in Malayalam
മൈസൂർ ഹൈദറലിയുടെ രാജകൊട്ടാരത്തിലെ ആയ്യോധന ഗുരുക്കളും നാഗരീഗ വൈദ്യ ശാസ്ത്രത്തിന്റെ പാണ്ഡിത്വ വിശാരദുമായിരുന്ന തഹനുദ്ദീൻഖാൻ സാഹിബിന്റെ പിൻ-തലമുറയിലെ– ഈ നൂറ്റാണ്ടിലെ ആയ്യോധന വൈദ്യ ആചാര്യാനാണ് 77ഴും തികഞ്ഞ യൂസുഫ് ഖാൻ വൈദ്യർ അസ്ഥി വിഭാഗ ചികിത്സാ രംഗത്ത് ആറ് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ഈ മഹത് വ്യക്തിയുടെ മക്കളാണ് ഡോക്ടർ നിഷാദലീഖാൻ ഡോക്ടർ മൊഹിയുദ്ദീൻഖാൻ മൂവരും ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മൈസൂർ ആയുർവേദ ഹോസ്പിറ്റൽ തച്ചമ്പാറ /
നൂറ്റാണ്ടുകൾക്ക് മുമ്പ് യുദ്ധ യോദ്ധാക്കൾക്ക് യുദ്ധത്തിൽ ഏൽക്കുന്ന മാരകമായ മുറിവുകളും ഒടിവുകളും സ്പിനൽ കോഡിന് സംഭവിക്കുന്ന ഏത് വിധ ഇൻഞ്ചറികളും മണിക്കൂറുകൾ കൊണ്ട് സുഖപെടുത്തിയിരുന്ന അതേ പച്ചമരുന്നിന്റെ ഗുണവും മേൻമയും ഒട്ടും കുറയാതെ ഇന്നും ഈ.ഹോസ്പിറ്റലിൽ അതേ ചികിത്സ തുടർന്ന് വരുന്നു
33 അസ്ഥികളുടെ സംയോജനമായ നട്ടെല്ലിന് ബാധിക്കുന്ന ഡിസ്ക് തെന്നൽ (ഡിസ്ക് ബൾജ് )നട്ടെല്ല് അകൽച്ച, നട്ടെല്ല് ചുരുങ്ങൽ, നട്ടെല്ല് വളർച്ച, നട്ടെല്ല് വളവ്വ്, നട്ടെല്ല് ശോഷിക്കൽ,ഇടുപ്പ് വേദന (ഹിപ്പ് പൈൻ )സന്ധി വേദന (ജ്യോയന്റ് പൈൻ )തുടങ്ങി കാൽമുട്ട് വേദന, കൈമുട്ട് വേദന,തോൾസഞ്ചി വേദന (ഷോളർ പൈൻ )അസ്ഥി ശോഷിക്കൽ (ഓസ്റ്റീയോ പൊറോസീസ് )നാഡീതളർച്ച, നാഡീക്ഷതങ്ങൾ, ശാരീരിക ബലക്ഷയങ്ങൾ മുതൽ എല്ലിനേയും ഞെരമ്പിനേയും ബാധിച്ച എന്ത് രോഗവസ്ഥ നിങ്ങൾക്കുണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അതിനുള്ള പരിഹാര ചികിത്സകളും ഈ ഹോസ്പിറ്റലിൽ ഉണ്ട്,
പ്രകൃതിതന്നെ അമൂല്യത കല്പിച്ച പച്ചമരുന്നുകളും കാട്ടുമരുന്നുകളും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ദിവ്യാശൗധങ്ങളും ഉപരി രോഗാവസ്ഥക്കനുസരിച്ച മെക്കാനിക്കൽ ട്രീൻ്മെന്റുകളും മൈസൂർ അയ്യുർവേദയെ മറ്റെല്ലാ ചികിത്സാ സമ്പ്രദായങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു
നിമിഷങ്ങൾക്കുള്ളിൽ ഫലപ്രാപ്തി കൈവരിക്കുന്ന ഈ ചികിത്സാ സമ്പ്രദായം കേരളത്തിൽ തച്ചമ്പാറയിൽ മാത്രം ലഭ്യമാണ് (മൈസൂർ അയ്യുർവേദ)